അർജുൻ ടെൻഡുൽക്കർ മുംബൈ സീനിയർ ടീമിൽ ഇടം നേടി

സ്വലേ

Aug 27, 2019 Tue 05:14 PM

മുംബൈ: സച്ചിൻ ടെൻഡുൽക്കറുടെ മകൻ അർജുൻ മുംബൈ സീനിയർ ടീമിൽ ഇടം നേടി. നാ‌ഗ്‌പൂരിൽ നടക്കുന്ന ബാപുന കപ്പിനുള്ള പതിനഞ്ചംഗ ടീമിലാണ്  അ‍ർജുൻ ടെൻഡുൽക്കറിനെ ഉൾപ്പെടുത്തിയിക്കുന്നത്.   


സെപ്റ്റംബര്‍ അഞ്ചിനാണ് ടൂർണമെന്‍റ് തുടങ്ങുക.വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷനാണ് മത്സരം സംഘടിപ്പിക്കുന്നത്.അർജുൻ മുംബൈ ട്വന്‍റി20 ലീഗിൽ കളിച്ചിരുന്നു. 

  • HASH TAGS
  • #mumbai
  • #CRICKET
  • #Arjun tendulkar
  • #Senior team