നേര്യമംഗലം പവര്‍ഹൗസിന്റെ ട്രാന്‍സ്‌ഫോമറില്‍ വൻ തീപിടുത്തം

സ്വലേ

Aug 29, 2019 Thu 04:32 AM

ഇടുക്കി: നേര്യമംഗലം പവര്‍ഹൗസിന്റെ ട്രാന്‍സ്‌ഫോമറില്‍ തീപിടുത്തം. പവര്‍ഹൗസിനോട് ചേര്‍ന്നുള്ള യാര്‍ഡില്‍ സൂക്ഷിച്ചിരുന്ന ഇന്ധനം ആളിക്കത്തുകയായിരുന്നു.ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.സ്ഥിതി നിയന്ത്രണവിധേയമെന്നു അധികൃതര്‍ അറിയിച്ചു.

  • HASH TAGS