പിഎസ്‌സി പരീക്ഷാ ക്രമക്കേട്; പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു

സ്വലേ

Aug 30, 2019 Fri 02:35 AM

പിഎസ്‌സിയുടെ പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ തട്ടിപ്പ് നടത്തിയ  ശിവരഞ്ജിത്തിനെയും നസീമിനെയും ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. മൂന്ന് ദിവസത്തേക്കാണ്  ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടത്. പരീക്ഷാ സമയത്ത് പ്രതികൾക്ക് ഉത്തരങ്ങൾ അയച്ചു നൽകുന്നതിന് ഉപയോഗിച്ച  ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രതികളിൽ നിന്ന് ചോദിച്ചറിയാനാണ്  അന്വേഷണ സംഘത്തിന്റെ തീരുമാനം.

  • HASH TAGS