മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ പാതാര്‍ സന്ദര്‍ശനം റദ്ദാക്കി

സ്വലേ

Aug 30, 2019 Fri 07:22 PM

നിലമ്പൂര്‍: മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് വെള്ളിയാഴ്ച നടത്താനിരുന്ന രാഹുല്‍ ഗാന്ധിയുടെ പാതാര്‍ സന്ദര്‍ശനം റദ്ദാക്കി. സുരക്ഷാ പ്രശ്‌നങ്ങളെത്തുടര്‍ന്ന് പോലീസ് ആവശ്യപ്പെട്ടതുകൊണ്ടാണ് സന്ദര്‍ശനം റദ്ദാക്കിയതെന്ന് കോണ്‍ഗ്രസ് നേതാക്കൾ  അറിയിച്ചു.

  • HASH TAGS