ഗണേശ ചതുര്‍ത്ഥി : കാസര്‍കോട് ജില്ലയ്ക്ക് തിങ്കളാഴ്ച അവധി

സ്വലേ

Aug 31, 2019 Sat 02:00 AM

കാസര്‍കോട്:  ഗണേശ ചതുര്‍ത്ഥി പ്രമാണിച്ച് കാസര്‍കോട് ജില്ലയ്ക്ക് തിങ്കളാഴ്ച അവധി  പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്.

  • HASH TAGS