ആരിഫ് മൊഹമ്മദ് ഖാൻ കേരള ഗവർണർ

സ്വലേ

Sep 01, 2019 Sun 11:34 PM

ന്യൂഡൽഹി : മുൻ കേന്ദ്രമന്ത്രി ആരിഫ് മൊഹമ്മദ് ഖാനെ കേരള ഗവർണറായി നിയമിച്ചു.  


കേരള ഗവർണറായിരുന്ന ജസ്റ്റിസ് പി സദാശിവം കാലാവധി പൂർത്തിയാക്കിയ ഒഴിവിലേക്കാണ് ആരിഫ് മൊഹമ്മദ് ഖാനെ നിയമിച്ചത്.

  • HASH TAGS