പാലാ ഉപതിരഞ്ഞെടുപ്പ് ; ര​ണ്ടി​ല ഇ​ല്ലെ​ങ്കി​ൽ സ്വ​ത​ന്ത്ര ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കും; ജോ​സ് കെ. ​മാ​ണി

സ്വലേ

Sep 01, 2019 Sun 11:43 PM

കോ​ട്ട​യം: പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പിൽ സ്ഥാ​നാ​ർ​ഥി തീ​രു​മാ​ന​ത്തി​ൽ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ്. പി.​ജെ. ജോ​സ​ഫ് ക​ടും​പി​ടു​ത്തം തു​ട​ർ​ന്നാ​ൽ പാ​ർ​ട്ടി​യു​ടെ ര​ണ്ടി​ല ചി​ഹ്നം വേ​ണ്ടെ​ന്നു​വ​യ്ക്കുമെന്ന് ജോസ് കെ മാണി.


ആവശ്യമെങ്കിൽ  സ്വ​ത​ന്ത്ര ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കു​മെ​ന്നും ജോ​സ് കെ. ​മാ​ണി യു​ഡി​എ​ഫ് നേ​താ​ക്ക​ളെ അ​റി​യി​ച്ചു.

  • HASH TAGS
  • #Jose k mani
  • #പാലാ election
  • #Pala