മത്തി ഏറ്റവും കുറഞ്ഞ വിലയില്‍

സ്വലേ

Sep 02, 2019 Mon 07:11 PM

 കേരളത്തില്‍ വലിയ  വിലയ്ക്ക് വിറ്റഴിച്ച മത്തിയ്ക്ക്  ഇപ്പോള്‍ വില  25 രൂപ. പാലക്കാടാണ് മത്തി കുറഞ്ഞ വിലയ്ക്ക് വിറ്റഴിച്ചത്. 10 രൂപയ്ക്കും ചില മത്സ്യ മാര്‍ക്കറ്റില്‍ മത്തി വിറ്റഴിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ട്.25 വര്‍ഷത്തിനു ശേഷമാണ് മത്സ്യത്തിനു ഇത്രയും വില കുറയുന്നത് എന്ന് തൊഴിലാളികള്‍ പറഞ്ഞു.


ഫിഷ് മില്‍ വ്യവസായികളുടെ സമരമാണ് മത്സ്യത്തിനു വില ഇടിവുണ്ടാക്കിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മത്തിക്ക് 300 രൂപയിലധികം വിലയുണ്ടയിരുന്നു.

  • HASH TAGS
  • #ഫിഷ്
  • #മത്തി
  • #വില