സ്‌കൂള്‍ വാനിന് തീപിടിച്ചു; വാനിലുണ്ടായിരുന്ന കുട്ടികള്‍ അത്ഭുകരമായി രക്ഷപ്പെട്ടു

സ്വലേ

Sep 02, 2019 Mon 09:20 PM

കൊച്ചി: കോതമംഗലം  മാലിപ്പാറ ഫാത്തിമാ മാതാ സ്‌കൂളിലേയ്ക്ക് കുട്ടികളുമായി പോവുകയായിരുന്ന വാനിന്  തീപിടിച്ചു.


വാനിലുണ്ടായിരുന്ന പത്തോളം കുട്ടികള്‍  അത്ഭുതകരമായി രക്ഷപ്പെട്ടു. വാന്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. കോതമംഗലത്ത് നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

  • HASH TAGS
  • #School van