പാലാ ഉപതെരഞ്ഞെടുപ്പ്; ജോസഫ് കണ്ടത്തില്‍ പത്രിക പിന്‍വലിക്കും

സ്വലേ

Sep 05, 2019 Thu 06:28 PM

പാലാ ഉപതെരഞ്ഞെടുപ്പിൽ സമർപ്പിച്ച നാമനിർദേശ പത്രിക പിൻവലിക്കുമെന്ന് ജോസഫ് കണ്ടത്തിൽ.


യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോമിന് രണ്ടില ചിഹ്നം ലഭിക്കില്ലെന്ന് ഉറപ്പാക്കിയ ശേഷമാകും പിന്‍വലിക്കുക.പത്രിക ഇന്ന് തന്നെ പിൻവലിക്കാൻ ജോസഫ് കണ്ടത്തിലിന് പിജെ ജോസഫ് നിർദ്ദേശം നൽകിയിട്ടുണ്ട്.

  • HASH TAGS