ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ വെ​ള്ളി​യാ​ഴ്ച കേരള ഗ​വ​ർ​ണ​റാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും

സ്വലേ

Sep 05, 2019 Thu 08:11 PM

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ 22-മ​ത്തെ ഗ​വ​ർ​ണ​റാ​യി ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്ന​ര​യ്ക്ക്  സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കും.


ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് സ​ത്യ​വാ​ച​കം ചൊ​ല്ലി കൊ​ടു​ക്കും. കേരള ഗവർണറായിരുന്ന ജസ്റ്റിസ് പി സദാശിവം കാലാവധി പൂർത്തിയാക്കിയ ഒഴിവിലേക്കാണ് ആരിഫ് മൊഹമ്മദ് ഖാനെ നിയമിച്ചത്.

  • HASH TAGS
  • #ഗവർണർ
  • #കേരള
  • #ആരിഫ് മുഹമ്മദ്‌ ഖാൻ