എഡിജിപി ആര്‍ ശ്രീലേഖ പുതിയ ഗതാഗത കമ്മീഷണര്‍

സ്വലേ

Sep 05, 2019 Thu 10:41 PM

തിരുവനന്തപുരം: എഡിജിപി ആര്‍ ശ്രീലേഖ പുതിയ ഗതാഗത കമ്മീഷണര്‍. എഡിജിപി സുധേഷ് കുമാറിനെ ഗതാഗത കമ്മീഷണര്‍ സ്ഥാനത്തുനിന്നും മാറ്റിയതോടെയാണ് ശ്രീലേഖയെ നിയമിച്ചത്.ഗതാഗത വകുപ്പിലെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ടാണ് സുധേഷ് കുമാറിനെ മാറ്റിയത്. മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം. നിലവില്‍ സോഷ്യല്‍ പോലീസിംഗ് ആന്റ് ട്രാഫിക്കിന്റെ എഡിജിപിയാണ് ആര്‍ ശ്രീലേഖ.

  • HASH TAGS
  • #എഡിജിപി
  • #ശ്രീലേഖ