ലോകകപ്പ് യോഗ്യതാ മത്സരം ; ഒമാനെതിരെ ഇന്ത്യ മുന്നില്‍

സ്വലേ

Sep 06, 2019 Fri 03:22 AM

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഗോളില്‍ ഒമാനെതിരെ ഇന്ത്യ മുന്നില്‍. കളിയുടെ ഇരുപത്തി നാലാം മിനിട്ടില്‍ ബോക്സിന് പുറത്തു നിന്ന് ലഭിച്ച ഫ്രീകിക്കില്‍ ക്യാപ്റ്റന്‍ സുനില്‍ ചേത്രിയാണ്  ഇന്ത്യയെ മുന്നിലെത്തിച്ചത്.

  • HASH TAGS