ഷൂട്ടിങ്ങിനിടെ നടൻ ജയസൂര്യക്ക് പരിക്ക്

സ്വലേ

Sep 07, 2019 Sat 05:43 PM

തൃശൂർ പൂരം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ   നടൻ ജയസൂര്യക്ക് പരുക്ക്. സംഘട്ടനരംഗം ഷൂട്ട്‌ ചെയ്യു ന്നതിനിടെയാണ് സംഭവം. തലചുറ്റി വീണ ജയസൂര്യയുടെ തലയ്ക്ക് പിന്നിൽ പരുക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ ജയസൂര്യയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  • HASH TAGS
  • #Jaya
  • #Surya
  • #Actor