സ്വര്‍ണ്ണ വില കുറഞ്ഞു

സ്വലേ

Sep 07, 2019 Sat 11:02 PM

കൊച്ചി:  സ്വര്‍ണ്ണ വില കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന്  കുറഞ്ഞത്. പവന്റെ  ഇന്നത്തെ വില 28,320ല്‍ എത്തി. സ്വർണത്തിന് മൂന്നു ദിവസം കൊണ്ടു കുറഞ്ഞത്  800 രൂപയാണ്.

  • HASH TAGS