സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ കവിയത്രി വിജയരാജമല്ലിക വിവാഹിതയായി

സ്വലേ

Sep 08, 2019 Sun 01:02 AM

സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ കവിയത്രി വിജയരാജ മല്ലിക വിവാഹിതയായി. തൃശൂർ മണ്ണുത്തി സ്വദേശി ജാഷിം ആണ് വരൻ. ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി ഓഫിസിലായിരുന്നു വിവാഹംവിജയരാജമല്ലികയും  തൃശൂര്‍ മണ്ണുത്തി സ്വദേശി ജാഷിമുമായി ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു.  ജാഷിമിന്‍റെ വീട്ടുകാരുടെ  എതിര്‍പ്പിനെ മറികടന്നായിരുന്നു വിവാഹം. പാരാലീഗല്‍ വോളന്‍ഡിയറും ഫ്രീലാന്‍സ് സോഫ്റ്റ് വെയർ എന്‍ജിനീയറുമാണ് ജാഷിം.

  • HASH TAGS
  • #trans gender
  • #Marriage