പൊതുമേഖലാ ബാങ്കുകളുടെ ലയനം; ഈ മാസം 25 മുതൽ 27 വരെ ബാങ്ക് പണി മുടക്ക്

സ്വലേ

Sep 13, 2019 Fri 07:27 PM

പൊതുമേഖലാ ബാങ്കുകൾ ലയിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ഈ മാസം 25   മുതൽ 27 വരെ തൊഴിലാളികൾ പണി മുടക്കും.  ബാങ്കിംഗ് മേഖലയിലെ വിവിധ തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.


തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ലെങ്കിൽ നവംബർ മാസത്തിൽ അനിശ്ചിത കാല സമരത്തിലേക്ക് കടക്കുമെന്നും സംഘടനകൾ വ്യക്തമാക്കി.

  • HASH TAGS