പെട്രോള്‍ നിറയ്ക്കുന്നതിനിടെ ബൈക്കിന് തീപിടിച്ചു

സ്വ ലേ

Sep 13, 2019 Fri 10:18 PM

മലപ്പുറം: മലപ്പുറം മയ്‌ലപ്പുറത്ത് ഇന്ധനം നിറച്ചുക്കൊണ്ടിരിക്കെ ബൈക്കിന് തീപിടിച്ചു. ബൈക്ക് പൂര്‍ണമായും കത്തി നശിച്ചെങ്കിലും കൃത്യസമയത്ത്  ജീവനക്കാര്‍ തീയണച്ചതിനാൽ വന്‍ ദുരന്തം ഒഴിവായി. 

  • HASH TAGS
  • #petrol
  • #bike
  • #FIRE