സ്വർണ വില കുറഞ്ഞു; പവന് 120 രൂപ കുറഞ്ഞ് 27,760 രൂപയായി

സ്വ ലേ

Sep 14, 2019 Sat 08:13 PM

സ്വർണ വില കുത്തനെ താഴോട്ട് . ശനിയാഴ്ച പവന് 120 രൂപ കുറഞ്ഞ് 27,760 രൂപയായി. 3470 രൂപയാണ് ഗ്രാമിന്. പത്തുദിവസത്തിനിടെ 1,360 രൂപയാണ് പവന് കുറഞ്ഞത്. രൂപയുടെ മൂല്യം കൂടിയതും ആഗോള വിപണിയിലെ വിലയിടിവുമാണ്  സ്വര്‍ണവില കുറയാനിടയാക്കിയത്.

  • HASH TAGS
  • #goldrate
  • #Gold