ആറന്മുള ഉതൃട്ടാതി ജലമേള ഇന്ന്

സ്വലേ

Sep 15, 2019 Sun 05:18 PM

ആറന്മുള ഉതൃട്ടാതി ജലമേള ഇന്ന് ഉച്ചക്ക് നടക്കും.മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ജലമേള ഉദ്ഘാടനം ചെയ്യും എ, ബി ബാച്ചുകളിലായി 52 പള്ളിയോടങ്ങളാണ് ജലമേളയില്‍ പങ്കെടുക്കുന്നത്. വള്ളംകളിയോടനുബന്ധിച്ച് നടക്കുന്ന ജലഘോഷയാത്രയുടെ ഉദ്ഘാടനം മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും.

  • HASH TAGS
  • #ആറ മുള
  • #വള്ളം കളി