ചെസ് ലോകകപ്പ് ; മലയാളി താരം നിഹാല്‍ സരിന്‍ പുറത്ത്

സ്വലേ

Sep 16, 2019 Mon 01:19 AM

മോസ്‌കോ: ചെസ് ലോകകപ്പില്‍ നിന്നും മലയാളി താരം നിഹാല്‍ സരിന്‍ പുറത്ത്. രണ്ടാം റൗണ്ടില്‍ അസര്‍ബൈജാന്റെ എല്‍താജ് സഫര്‍ലിയോട് ആണ്  നിഹാല്‍ പരാജയപ്പെട്ടത് .


ആദ്യ മത്സരത്തില്‍ സരിനും രണ്ടാം മത്സരത്തില്‍ സഫര്‍ലിയും ജയിച്ചിരുന്നു. മത്സരം സമനില ആക്കിയിരുന്നെങ്കില്‍ നിഹാല്‍സരിന് മൂന്നാം റൗണ്ടിലെത്താമായിരുന്നു.

  • HASH TAGS
  • #sports
  • #Nihal
  • #Chess