മിൽമ പാൽ വില വർധന സെപ്തംബർ 19 മുതൽ പ്രാബല്യത്തിൽ വരും

സ്വലേ

Sep 16, 2019 Mon 08:23 PM

മിൽമ പാൽ വില വർധന സെപ്തംബർ 19 മുതൽ പ്രാബല്യത്തിൽ വരും. നാല് രൂപയാണ് പാലിന് വർധിപ്പിക്കുന്നത്. 


വർധിപ്പിക്കുന്ന നാല് രൂപയിൽ 3 രൂപ 35 പൈസ ക്ഷീര കർഷകർക്കാണ് ലഭിക്കുക. ഇതിൽ 16 പൈസ ക്ഷീര സഹകരണ സംഘങ്ങൾക്കാണ്. മൂന്ന് പൈസ ക്ഷീര കർഷക ക്ഷേമ നിധിയിലേക്കാണ്.

  • HASH TAGS
  • #rate
  • #Milma