സ്വർണ വിലയിൽ വർദ്ധനവ് ;പവന് 320 രൂപ കൂടി

സ്വലേ

Sep 17, 2019 Tue 12:42 AM

സ്വര്‍ണ്ണ വില കൂടി. ഒരു  ദിവസം കൊണ്ട് 320 രൂപയാണ് പവന് കൂടിയത്. പവന് 28,080രൂപയും ഗ്രാമിന് 3510 രൂപയുമാണ് വില.  രൂപയുടെ മൂല്യത്തിലുണ്ടായ തകർച്ചയാണ് സ്വര്‍ണ്ണ വില കൂടാൻ കാരണം.

  • HASH TAGS