ഭാഗ്യദേവത ബിജുമോനെ തേടിയെത്തി : 70 ലക്ഷം രൂപയുടെ സമ്മാനവുമായി

സ്വ ലേ

Sep 17, 2019 Tue 07:10 PM

കോട്ടയം: ഒടുവിൽ ഭാഗ്യദേവത ബിജുമോനെ തേടിയെത്തി. കോട്ടയം പാമ്ബാടി മഞ്ഞാടി ഷാപ്പിലെ ചെത്തുതൊഴിലാളിയായ ബിജുമോനാണ് 70 ലക്ഷം രൂപയുടെ ലോട്ടറി അടിച്ചത്. അഞ്ച് വര്‍ഷത്തോളമായി ലോട്ടറി എടുക്കുന്ന ശീലമുള്ള ആളാണ് ബിജുമോൻ .എടുക്കുന്ന എല്ലാ ലോട്ടറിയും വീട്ടില്‍ സുക്ഷിക്കുമായിരുന്നു.


 ചെത്തുതോഴിലിന് ശേഷം കാളച്ചന്ത ജംക്‌ഷനില്‍ ഓട്ടോഡ്രൈവറുടെ ജോലിയും ബിജുമോന്‍ ചെയ്തിരുന്നു. സമ്മാനാര്‍ഹമായ ടിക്കറ്റ് കോര്‍പറേഷന്‍ ബാങ്ക് പാമ്ബാടി ശാഖയില്‍ ഏല്‍പിച്ചു. പ്രീതിയാണ് ഭാര്യ. മക്കള്‍. അക്ഷയ, അശ്വിന്‍

  • HASH TAGS
  • #lottery
  • #bijumon