എല്‍ടിടിഇയുടെ വിലക്ക് കേന്ദ്രസര്‍ക്കാര്‍ നീട്ടി

സ്വ ലേ

May 14, 2019 Tue 06:28 AM

രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ  പശ്ചാത്തലത്തില്‍ എല്‍ടിടിഇയുടെ വിലക്ക് കേന്ദ്രസര്‍ക്കാര്‍ നീട്ടി. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.  എല്‍ടിടിഇ രാജ്യത്തെ ജനങ്ങളുടെ സമാധാനത്തിനും സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

  • HASH TAGS
  • #എല്‍ടിടിഇ