ഇന്ത്യയിൽ ഇ- സിഗരറ്റ് നിരോധിച്ചു

സ്വന്തം ലേഖകന്‍

Sep 18, 2019 Wed 10:44 PM

ന്യൂഡല്‍ഹി: ഇന്ത്യയിൽ  ഇ- സിഗരറ്റ് നിരോധിച്ചതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. പുകവലിക്ക് പകരമായി രംഗത്തുവന്ന ഇ- സിഗരറ്റ് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.

  • HASH TAGS
  • #e-cigarettes
  • #Govt Bans