സ്വര്‍ണ വില കുറഞ്ഞു ; പവന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്

സ്വ ലേ

Sep 19, 2019 Thu 07:03 PM

കൊച്ചി: സ്വര്‍ണ വില  കുറഞ്ഞു. പവന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 27,760 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 30 രൂപ താഴ്ന്ന് 3,470 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.

  • HASH TAGS
  • #rate
  • #Gold