കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബംപര്‍ നറുക്കെടുത്തു; ഒന്നാം സമ്മാനം ടിഎം 160869 എന്ന ടിക്കറ്റിന്

സ്വന്തം ലേഖകന്‍

Sep 19, 2019 Thu 09:47 PM

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബംപര്‍ നറുക്കെടുത്തു. ടിഎം 160869 ടിക്കറ്റിനാണ് പന്ത്രണ്ടു കോടിയുടെ ഒന്നാം സമ്മാനം.ആലപ്പുഴയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത് . ടിഎ 514401 ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ അഞ്ചു കോടി.തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ സ്ഥിരം വേദിയിലായിരുന്നു നറുക്കെടുപ്പ് നടന്നത് . 

  • HASH TAGS
  • #lottery
  • #ticket