സിഐഎസ്എഫില്‍ 914 കോണ്‍സ്റ്റബിള്‍ ഒഴിവുകള്‍

സ്വലേ

Sep 19, 2019 Thu 11:05 PM

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലേക്ക് (സി.ഐ.എസ്.എഫ്.) കോൺസ്റ്റബിൾ/ട്രേഡ്സ്മാൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.  സ്വീപ്പർ, പെയിന്റർ,കുക്ക്, കോബ്ലർ, ബാർബർ, വാഷർമാൻ, കാർപ്പന്റർ, മേസൺ, പ്ലംബർ, ഇലക്ട്രീഷ്യൻ, മാലി ട്രേഡുകളിലായി 824 ഒഴിവുകളുണ്ട്. കേരളമുൾപ്പെടുന്ന സതേൺ സെക്ടറിൽ 174 ഒഴിവുകളാണുള്ളത്. പുരുഷൻമാർക്ക് മാത്രമേ അപേക്ഷിക്കാനാവൂ.യോഗ്യത: എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യം. അപേക്ഷിക്കുന്ന ട്രേഡിൽ ഐ.ടി.ഐ. പരിശീലനം നേടിയവർക്ക് മുൻഗണനയുണ്ട്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 22.വെബ്സൈറ്റ്: www.cisfrectt.in

  • HASH TAGS
  • #job
  • #government
  • #central
  • #Cisf