ദേശീയപാതയുടെ ശോചനീയാവസ്ഥ; എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍റെ നിരാഹാര സമരം ഇന്ന്

സ്വലേ

Sep 20, 2019 Fri 04:02 PM

തിരുവനന്തപുരം: ദേശീയപാതയുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ നടത്തുന്ന നിരാഹാര സമരം ഇന്ന് തുടങ്ങും. സമരം മുസ്ലിം ലീഗ് നേതാവ്   കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.രാവിലെ ഒമ്പത് മണി മുതൽ നാളെ രാവിലെ ഒമ്പത് മണിയവരെയാണ് നിരാഹാര സമരം. ദേശീയപാത ഉടൻ ഗതാഗത യോഗ്യമാക്കുമെന്ന ദേശീയപാത അതോറിറ്റിയുടെ വാഗ്ദാനം നടപ്പിലാക്കത്തതിൽ പ്രതിഷേധിച്ചാണ് 24 മണിക്കൂ‍ർ നീണ്ട നിരാഹാര സമരം നടത്തുന്നത്. 

  • HASH TAGS