പാലാ ഉപതെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാണെന്ന് ഇടത് മുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍

സ്വലേ

Sep 21, 2019 Sat 03:50 AM

പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാണെന്ന് ഇടത് മുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍.മുഖ്യമന്ത്രി പിണറായി വിജയന്റെ അഴിമതി വിരുദ്ധ പ്രചാരണം ഉപതെരഞ്ഞെടുപ്പില്‍ വലിയ ഗുണം ചെയ്യുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു.


 പാലാ ഉപതെരഞ്ഞെടുപ്പിലെ ഒരുമാസം നീണ്ടു നിന്ന പരസ്യ പ്രചാരണം  ഇന്ന്  അവസാനിച്ചു.

  • HASH TAGS
  • #Election
  • #മാണി സി കാപ്പന്‍