മ‍ഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് ; എം സി കമറുദ്ദീന്‍ യുഡിഎഫ്സ്ഥാനാര്‍ത്ഥി

സ്വലേ

Sep 26, 2019 Thu 12:22 AM

കാസര്‍ഗോഡ്:  മ‍ഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുസ്ലീം ലീഗ് കാസര്‍ഗോഡ് ജില്ലാ പ്രസിഡന്‍റ് എംസി കമറൂദ്ദീന്‍ മത്സരിക്കും.

പാണക്കാട് ഹൈദരലി തങ്ങളാണ് കമറൂദിനെ ലീഗിന്‍റെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. പികെ കുഞ്ഞാലിക്കുട്ടി എംപിയ്ക്കാണ് മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് ചുമതല.

  • HASH TAGS