വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ചു

സ്വലേ

Sep 26, 2019 Thu 11:39 PM

മലപ്പുറം: തിരൂർ മംഗലത്ത് വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ചു. മംഗലം വള്ളത്തോൾ എയു.പി സ്കൂളിലെ ഏഴാം ക്ലാസ്  വിദ്യാർത്ഥിനി ഫാത്തിമ ഫസ്ന (12) ആണ്  മരിച്ചത്.

  • HASH TAGS
  • #തിരുമംഗലം
  • #വിദ്യാർത്ഥി