പിറവത്ത് നാളെ ഹര്‍ത്താൽ

സ്വലേ

Sep 27, 2019 Fri 05:21 AM

പിറവം: യാക്കോബായ സഭ പിറവത്ത് നാളെ ഹർത്താൽ പ്രഖ്യാപിച്ചു.പിറവം പള്ളിയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ.

  • HASH TAGS
  • #പിറവം