പാലാ ഇടതിനൊപ്പമോ?അമ്പരപ്പിക്കുന്ന മുന്നേറ്റവുമായി എൽ ഡി എഫ് സ്ഥാനാർഥി മാണി സി കാപ്പൻ

സ്വലേ

Sep 27, 2019 Fri 05:29 PM

അമ്പരപ്പിക്കുന്ന മുന്നേറ്റവുമായി എൽ ഡി എഫ് സ്ഥാനാർഥി മാണി സി കാപ്പൻ; യുഡിഎഫ് കോട്ടകളിൽ  ലീഡ് നിലനിർത്തുകയാണ് മാണി സി കാപ്പൻ. പാലാ ഉപതെരഞ്ഞെടുപ്പിൽ രാമപുരത്തും കടനാടും യുഡിഎഫിന് തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.


ഇവിടെ വ്യക്തമായ ലീഡാണ് എൽഡിഎഫ് ഉയർത്തിയിരിക്കുന്നത്. ബിജെപി എൽഡിഎഫിന് വോട്ട് മറിച്ചെന്ന ആരോപണം  ജോസ് ടോം ഉന്നയിച്ചു

  • HASH TAGS