പാലായിൽ മാണി സി കാപ്പന്‍ കുതിക്കുന്നു

സ്വന്തം ലേഖകന്‍

Sep 27, 2019 Fri 05:47 PM

ആറാം  ഘട്ട വോട്ടെണ്ണലിലും മാണി സി കാപ്പന്‍ മുന്നേറ്റം തുടരുന്നു. രാമപുരം, കടനാട്, മേലുകാവ്, മുന്നിലാവ്, തലനാട് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍റെ ലീഡ്4106  ആയി ഉയര്‍ന്നു. അഞ്ചാം റൗണ്ട് വോട്ടെണ്ണലിലും എല്‍ഡിഎഫ് ലീഡുയര്‍ത്തുകയാണ്.

  • HASH TAGS
  • #Election
  • #LDF