ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ; വെള്ളിയാഴ്ച ദോഹയിൽ തുടക്കം

സ്വലേ

Sep 28, 2019 Sat 02:51 AM

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് വെള്ളിയാഴ്ച ദോഹയിൽ തുടക്കം. പത്തുദിവസം നീളുന്ന കായികോത്സവത്തിൽ 209 രാജ്യങ്ങളിൽ നിന്ന്  രണ്ടായിരത്തോളം താരങ്ങൾ  പങ്കെടുക്കും.


ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയമാണ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ മുഖ്യവേദി. 24 ഇനങ്ങളിലായി നടക്കുന്ന മത്സരത്തിൽ ഇന്ത്യയിൽ നിന്ന് 27 കായിക പ്രതിഭകൾ പങ്കെടുക്കും.

  • HASH TAGS
  • #sports