മ​ന്ത്രി​യാ​കാ​ൻ താ​ൽ​പ​ര്യ​മി​ല്ല ; മാണി സി കാപ്പൻ

സ്വലേ

Sep 28, 2019 Sat 06:28 PM

പാ​ലാ: മ​ന്ത്രി​യാ​കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്ന് നി​യു​ക്ത പാ​ലാ എം​എ​ൽ​എ മാ​ണി സി. ​കാ​പ്പ​ൻ . എ​ൽ​ഡി​എ​ഫി​ന്‍റെ ഒറ്റ കെട്ടായ  പ്ര​വ​ർ​ത്ത​ന​വും സ​ർ​ക്കാ​റി​ന്‍റെ ഭ​ര​ണ നേ​ട്ട​വു​മാ​ണ് ത​ന്‍റെ വി​ജ​യ​ത്തി​ന് കാ​ര​ണ​മെ​ന്നും മാണി സി.കാ​പ്പ​ൻ പറഞ്ഞു.


 

  • HASH TAGS