ഉ​ള്ളി വി​ല​ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ​ക​യ​റ്റു​മ​തി നി​രോ​ധി​ച്ചു കേ​ന്ദ്ര സ​ർ​ക്കാ​ർ

സ്വലേ

Sep 29, 2019 Sun 09:51 PM

ന്യൂ​ഡ​ൽ​ഹി: കുത്തനെ ഉയർന്നു കൊണ്ടിരിക്കുന്ന ഉള്ളി വി​ല നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ ഉള്ളിയുടെ ക​യ​റ്റു​മ​തി നി​രോ​ധി​ച്ചു കേ​ന്ദ്ര സ​ർ​ക്കാ​ർ. കേ​ന്ദ്ര വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

  • HASH TAGS
  • #ഉള്ളി വില
  • #കേന്ദ്ര സർക്കാർ