അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുളള ഉപതെരഞ്ഞെടുപ്പ്; നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്

സ്വലേ

Oct 01, 2019 Tue 07:47 PM

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുളള നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. മറ്റന്നാളാണ് പത്രിക പിൻവലിക്കാനുളള അവസാന ദിവസം. ഡമ്മി സ്ഥാനാർത്ഥികളുൾപ്പെടെ 47 പേരാണ് പത്രികകൾ സമർപ്പിച്ചിട്ടുളളത്.

  • HASH TAGS