പാ​ൻ മ​സാ​ല​യു​ടെ വി​ല്പ​ന രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​ർ നി​രോ​ധി​ച്ചു

സ്വലേ

Oct 02, 2019 Wed 10:58 PM

ജ​യ്പു​ർ: പാ​ൻ മ​സാ​ല​യു​ടെ വി​ല്പ​ന രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​ർ നി​രോ​ധി​ച്ചു. നി​ക്കോ​ട്ടി​ൻ, ടു​ബാ​ക്കോ,മ​ഗ്നീ​ഷ്യം കാ​ർ​ബോ​ണേ​റ്റ്,  മി​ന​റ​ൽ ഓ​യി​ൽ, സു​പാ​രി എ​ന്നി​വ​യ​ട​ങ്ങി​യ പാ​ൻ മ​സാ​ല ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കാ​ണ്   നി​രോ​ധ​നം ഏർപ്പെടുത്തിയത്.പാ​ൻ മ​സാ​ല​ക​ളു​ടെ ഉ​ത്പാ​ദ​നം, സം​ഭ​ര​ണം, വി​ത​ര​ണം, വി​ൽ​പ്പ​ന എ​ന്നി​വയും സം​സ്ഥാ​ന​ത്ത് ഇനി അ​നു​വ​ദി​ക്കി​ല്ല.

  • HASH TAGS
  • #രാജസ്ഥാൻ
  • #ഗവണ്മെന്റ്
  • #പാൻമസാല