മയക്കുമരുന്നുമായി മൂന്ന് പേർ അറസ്റ്റിൽ

സ്വലേ

Oct 04, 2019 Fri 04:03 PM

മയക്കുമരുന്നുമായി കണ്ണൂർ ജില്ലയിലെ പാനൂരിൽനിന്നും മൂന്ന് പേർ പിടിയിൽ. തലശേരി, കോഴിക്കോട് സ്വദേശികളായ മൂന്ന് പേർ ആണ് അറസ്റ്റിലായത്. ഇവരിൽനിന്നും ഒരു കോടി രൂപയും പിടികൂടി. വാഹന പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്.

  • HASH TAGS
  • #മയക്കുമരുന്ന്
  • #കണ്ണൂർ