ബന്ദിപ്പൂരില്‍ പകല്‍ യാത്ര നിരോധിക്കില്ല ; കര്‍ണാടക വനം വകുപ്പ്

സ്വലേ

Oct 06, 2019 Sun 02:13 AM

ബാംഗ്ലൂര്‍: രാത്രി യാത്ര നിരോധിച്ചിരിക്കുന്ന ദേശീയപാത 766 ല്‍  പകൽ  യാത്രാ നിരോധനം ഏര്‍പ്പെടുത്താൻ  ഉദ്ദേശമില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍. പകലും യാത്രാ നിരോധിക്കുമെന്ന പ്രചരണങ്ങള്‍ വ്യാജമാണെന്നും പകല്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും കര്‍ണാടക വനം വകുപ്പ് വ്യക്തമാക്കി.അതേസമയം ബന്ദിപ്പൂർ വഴിയുള്ള രാത്രിയാത്രാ നിരോധനത്തിന്‍റെ പേരിൽ സ​​​ർ​​​വ​​​ക​​​ക്ഷി ആ​​​ക്‌​​ഷ​​​ൻ കൗ​​​ണ്‍​സി​​​ലി​​​ന്‍റെ നേ​​തൃ​​ത്വ​​​ത്തി​​​ൽ ബ​​​ത്തേ​​​രി സ്വ​​​ത​​​ന്ത്ര​​​ മൈ​​​താ​​​നി​​​യി​​​ൽ യു​​​വ​​​ജ​​​ന​​​ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ ന​​​ട​​​ത്തു​​​ന്ന നി​​​രാ​​​ഹാ​​​ര​​​ സമരം തുടരുകയാണ്.

  • HASH TAGS