ആലപ്പുഴയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

സ്വലേ

Oct 09, 2019 Wed 02:26 AM

ആലപ്പുഴയിൽ  യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ജില്ലയിലെ നങ്ങ്യാർകുളങ്ങരയിൽ രൂപേഷിനെയാണ്  മരിച്ച നിലയിൽ കണ്ടെത്തിയത്.സുഹൃത്തിന്റെ വീടിന് മുന്നിൽ നിർത്തിയിട്ട  കാറിനുള്ളിലാണ് രൂപേഷിന്റെ  മൃതദേഹം കണ്ടെത്തിയത്.സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

  • HASH TAGS
  • #ആത്മഹത്യ
  • #ആലപ്പുഴ