കൂ​ട​ത്താ​യി കൊ​ല​പാ​ത​കം: പ്ര​തി​ക​ളു​ടെ ക​സ്റ്റ​ഡി അ​പേ​ക്ഷ വ്യാ​ഴാ​ഴ്ച പ​രി​ഗ​ണി​ക്കും

സ്വലേ

Oct 09, 2019 Wed 11:03 PM

കോഴിക്കോട് : കൂ​ട​ത്താ​യി​യി​ൽ  ആ​റു​പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ റി​മാ​ൻ​ഡി​ലു​ള്ള പ്ര​തി​ക​ളു​ടെ ക​സ്റ്റ​ഡി അ​പേ​ക്ഷ വ്യാ​ഴാ​ഴ്ച പ​രി​ഗ​ണി​ക്കും. താ​മ​ര​ശേ​രി ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ക.


ഒ​ന്നാം പ്ര​തി ജോ​ളി, മാ​ത്യു, പ്ര​ജു​കു​മാ​ർ എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു​കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച് കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടുണ്ട് . മാ​ത്യു​വി​ന്‍റെ ജാ​മ്യാ​പേ​ക്ഷ വ്യാ​ഴാ​ഴ്ച പ​രി​ഗ​ണി​ക്കാ​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു.

  • HASH TAGS
  • #Koodathayi
  • #ജോളി