സാക്സോഫോണ്‍ ചക്രവര്‍ത്തി കദ്രി ഗോപാല്‍നാഥ് അന്തരിച്ചു

സ്വലേ

Oct 11, 2019 Fri 06:38 PM

ബം​ഗ​ളൂ​രു: സാ​ക്സ​ഫോ​ണ്‍ വി​ദ​ഗ്ധ​ന്‍ ക​ദ്രി ഗോ​പാ​ല്‍​നാ​ഥ് (69) അ​ന്ത​രി​ച്ചു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി അദ്ദേഹം ചികിത്സയിലായിരുന്നു. സാ​ക്സ​ഫോ​ണി​നെ ക​ര്‍​ണാ​ട​ക സം​ഗീ​ത​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യ ക​ദ്രി ഗോ​പാ​ൽ നാ​ഥി​നെ രാ​ജ്യം പ​ത്മ​ശ്രീ ന​ല്‍​കി ആ​ദ​രി​ച്ചി​ട്ടു​ണ്ട്. സംഗീത നാടക അക്കാദമി അവാര്‍ഡും സംഗീത കലൈമാമണി പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

  • HASH TAGS
  • #ക​ദ്രി ഗോ​പാ​ല്‍​നാ​ഥ്