സൗദിയില്‍ വാഹനാപകടം;ഏഴ് പേര്‍ മരിച്ചു

സ്വലേ

Oct 12, 2019 Sat 08:41 PM

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ഏഴുപേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.റിയാദ്, തന്‍തഹ റോഡിൽ രണ്ട് കാറുകള്‍ കൂട്ടിയിടിച്ചാണ് വ്യാഴാഴ്ച വൈകുന്നേരം  അപകടമുണ്ടായത്. മരിച്ചവരെല്ലാം ഒരു കുടുംബത്തിലുള്ളവരാണ്. റെഡ് ക്രസന്റ് സംഘം ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

  • HASH TAGS