യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു

സ്വലേ

Oct 13, 2019 Sun 05:31 AM

തിരുവനന്തപുരം:   കഴക്കൂട്ടം ദേശീയ പാതയിൽ യുവാവ് പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്തു. കാര്യവട്ടം ലക്ഷം വീട് കോളനിയിൽ ഉണ്ണിയാണ് ആത്മഹത്യ ചെയ്തത്.യുവാവിന് മാനസിക വിഭ്രാന്തി ഉള്ളതായി നാട്ടുകാർ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി  സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.

  • HASH TAGS