കൂടത്തായി കൊലപാതകകേസ്: ജോളിയെ ചോദ്യം ചെയ്യുന്നത് തുടരും

സ്വലേ

Oct 13, 2019 Sun 04:27 PM

കോഴിക്കോട്: കൂടത്തായി കൊലപാതക കേസില്‍ അന്വേഷണം നടത്താന്‍ എസ്പി ദിവ്യ എസ് ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം ഇന്നെത്തും. ഫോറന്‍സിക് വിദഗ്ധരും ഡോക്ടര്‍മാരും അടക്കമുള്ള സംഘമാണ് ഇന്ന് എത്തുക.


ഇവരുടെ പരിശോധനയ്ക്കും റിപ്പോര്‍ട്ടിനും ശേഷമായിരിക്കും മൃതദേഹാവശിഷ്ടങ്ങള്‍ വിദേശത്തേക്ക് അയക്കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാവുക. കേസിൽ മുഖ്യപ്രതിയായ ജോളിയെ ഇന്നും അന്വേഷണ സംഘം ചോദ്യം ചെയ്യും.

  • HASH TAGS