മലപ്പുറത്ത് നിരോധിച്ച നോട്ടുകൾ പോലീസ് പിടിച്ചെടുത്തു

സ്വലേ

Oct 15, 2019 Tue 03:18 AM

മലപ്പുറം ജില്ലയിലെ കുളത്തൂരിൽ 1.75 കോടി രൂപയുടെ നിരോധിച്ച നോട്ടുകൾ പോലീസ് പിടിച്ചെടുത്തു. കുളത്തൂരിലെ ഫർണിച്ചർ കടയിൽ നിന്നാണ് നോട്ടുകൾ പിടിച്ചത്.സംഭവത്തിൽ ആറ് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്തവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

  • HASH TAGS
  • #Malappuram